topbella
മിഥ്യ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മിഥ്യ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജൂൺ 1, ശനിയാഴ്‌ച

മിഥ്യ

വീര്‍പ്പിച്ചു കെട്ടിയ ബലൂണുകള്‍ 

ഉയരുന്നു സൂര്യന്റെ നേര്‍ക്ക്‌ 

ഞാനെന്ന ഭാവവുമായി 

പൊട്ടി ചിതറും വരെ അറിയുന്നില്ല 

ഞാനെന്നത് വെറും മിഥ്യയെന്നു