topbella

2013, ജൂൺ 1, ശനിയാഴ്‌ച

മിഥ്യ


വീര്‍പ്പിച്ചു കെട്ടിയ ബലൂണുകള്‍ 

ഉയരുന്നു സൂര്യന്റെ നേര്‍ക്ക്‌ 

ഞാനെന്ന ഭാവവുമായി 

പൊട്ടി ചിതറും വരെ അറിയുന്നില്ല 

ഞാനെന്നത് വെറും മിഥ്യയെന്നു

5 അഭിപ്രായ(ങ്ങള്‍):

ബൈജു മണിയങ്കാല പറഞ്ഞു...

ഈ ബലൂണിനു ആ ബലൂണ്‍ പൊട്ടിയത് ഇഷ്ടയില്ലെങ്കിലും കവിത ഇഷ്ടായി

ajith പറഞ്ഞു...

വീര്‍പ്പിച്ചുകെട്ടിയ ബലൂണുകളാണ് പലതും
എപ്പോള്‍ പൊട്ടുമെന്ന് പറയുക വയ്യ

ശ്രീ പറഞ്ഞു...

നല്ല ആശയം

ശിഹാബ് മദാരി പറഞ്ഞു...

വെറും മിഥ്യ

Dr.Satheesh S. Warrier പറഞ്ഞു...

Verum mithya ; chakshu sravana galasthamam darduram bhakshnathin apekshikkunna pol
kalahina parigrasthamam lokamum alola thejasa bhogangal thedunnu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ