ഇന്നലെ പെയ്തൊരാ മഴയുയര്‍ത്തി
ഒരു നഷ്ടബോധത്തിന്‍ ചെറു തിര ,
ഏറെ മഴകള്‍ നനയാതെ വിട്ടു ഞാന്‍
പനി എന്ന് ചൊല്ലി
ഒരു നഷ്ടബോധത്തിന്‍ ചെറു തിര ,
ഏറെ മഴകള്‍ നനയാതെ വിട്ടു ഞാന്‍
പനി എന്ന് ചൊല്ലി
ഇപ്പോളും തടുക്കുന്നു എന്‍ പൈതങ്ങളെ
എന്തിനു ഞാന്‍ തടുക്കണം എന്‍ കുട്ടിയെ
എന്തിനു ഞാന്‍ തടുക്കണം എന്‍ കുട്ടിയെ
നനയട്ടെ മഴ വരട്ടെ പനി
നനയട്ടെ അവര്‍ നനഞ്ഞു വളരട്ടെ
അറിയട്ടെ അവര്‍ ചെളിയുടെ ഗന്ധം
വളരട്ടെ അവര്‍ പ്രകൃതിയുടെ മാറില്‍
കുത്തി മുറിവേല്‍പ്പിക്കാതെ വളരട്ടെ
അവര്‍ അമ്മയാം പ്രകൃതി തന്‍ മാറില്‍
അമ്മയാം പ്രകൃതിയെ അറിഞ്ഞു
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ