topbella

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

അവള്‍തന്‍ ഓര്‍മ്മക്കു മുന്നില്‍

അലയടിക്കുമാ തിരകള്‍ തന്‍ സൗന്ദര്യം അവള്‍ തന്‍ പുഞ്ചിരിക്ക് 
കളകളം ഒഴുകുമാ നദിതന്‍ കൊഞ്ചല്‍ അവള്‍ തന്‍ വക്കുകള്‍ക്ക്
തീക്ഷ്ണമാം സൂര്യ രശ്മി തന്‍ ദൃഡത അവള്‍ തന്‍ ദൃഷ്ടിയില്‍
കാറ്റിലെ ആലിലയായി തുള്ളിക്കളിക്കും അവള്‍ തന്‍ മനസും
 അറിയാത്തൊരു വികരതിന്‍ പ്രവഹമായി അവള്‍ തന്‍ സൗന്ദര്യവും
മെരുക്കുന്നു എന്‍ മനസിനെ ലായതിലെ കുതിരയെ പോല്‍
വാക്കുകള്‍ക്കിന്നു ദുര്‍ലഭത അവള്‍തന്‍ ഓര്‍മ്മക്കു മുന്നില്‍

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ