ഏകനെന്നോതിയ നീയാണു വിഡ്ഡീ
ഏകനെന്നോതി ഞാന്‍ പിന്നോട്ടു നോക്കവേ
കണ്ടു ഞാനെന്‍ പ്രശ്നങ്ങളാം അണികളെ
അറിയതെ ഞാന്‍ ഓതി നീ ഏകനല്ല ഹേ !
നോക്കു നിന്‍ പിന്നില്‍ പ്രശ്നങ്ങളാം അണികളായിരം
കൂട്ടുകൂടുകെന്‍ സുഹൃത്തേ നീ നിന്‍ അണികളുമായി
നേതൃത്വ പാടവം ഒതുക്കുന്നു നിന്‍ പ്രശ്നങ്ങളെ
കുറയുന്നുവോ നിന്‍ അണികളാം സമ്പദ്യവും
കീഴടക്കീയോരാ സ്ഥനമാനങ്ങളില്‍ ചേക്കേറും മുന്‍പെന്‍
സുഹൃത്തെ ഓതുക ഏകനല്ല നീയെന്ന്
വളര്‍ത്തി നിന്നിലെ നിന്നെ നിന്‍ പ്രശ്നങ്ങളാം അണികള്‍
മറക്കു നീ നിന്‍ ഏകാന്തത നേരുക നന്ദി നിന്‍ പ്രശ്നങ്ങളോട്
തെരിയപ്പെടുത്തുക നിന്‍ മനസിനെ ഉണ്ടാവും പ്രശ്ങ്ങള്‍
ഏകാന്തതയെ പഴിക്കാതെ നേടുക നന്മകള്‍ നീ എന്‍ സുഹൃത്തേ
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ