ഞാന്‍ നിന്നെ ഇഷ്ടപെടുന്നു എന്ന് പറഞ്ഞപ്പോള്‍
അവള്‍ എന്നോട് ചോദിച്ചു എന്തുകൊണ്ട് എന്നെ ഇഷ്ടപ്പെടുന്നു ....
ഉത്തരം അറിയാത്ത ഒരു ചോദ്യം എന്നെ ഇരുത്തി ചിന്തിപ്പിച്ചു
ഇപ്പോളും ഞാന്‍ ഓര്‍ക്കും വല്ലപ്പൊളും
എന്തായിരിക്കാം ഒരാളെ ഇഷ്ടപ്പെടാന്‍ കാരണം????
സ്വഭാവം????
വസ്ത്രാലങ്കാരം ???
ശാരീരിക സൗന്ദര്യം??
അതോ മൂന്നും അത്യാവശ്യമോ??
അതോ മറ്റെന്തെങ്കിലുമൊ......
,,,,,,
i dono
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ