topbella

2010, ജനുവരി 31, ഞായറാഴ്‌ച

ഒരു മഞ്ഞു തുള്ളി

പ്രണയം ഒരു മഞ്ഞു തുള്ളി പോലെ ..............
നാമറിയാതെ അത് നമ്മിലേക്ക്‌ അലിഞ്ഞിറങ്ങുന്നു
പിന്നീട് നാം വെറുമൊരു കസ്തൂരിമാനകുന്നു
നമ്മിലെ പ്രണയമാകുന്ന മഞ്ഞു തുള്ളിയെത്തേടി ലോകം മുഴുവനലയുന്ന കസ്തൂരി മാന്‍ 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ