മനസു പാടിയ പാട്ടിന്റെ ഈണം എങ്ങോ കേട്ട പോലെ
മനസ്വിനിയെ തേടി അലയുമ്പോള്‍ കനവില്‍ വന്നതോ
മാരിവില്ലിന്‍ സൗന്ദര്യം വച്ചു നീട്ടിയതോ..........
അറിയാത്ത ആ ഗാനത്തിന്‍ ഈണം ഇന്നും ഒരനുഭൂതിയോ
ആയിരം സ്വപ്നങ്ങള്‍ തന്‍ ഇന്ദ്രവല്ലരിയില്‍ പൂത്ത മോഹമോ
ആരാധന്‍ തന്‍ കളിത്തട്ടില്‍ കളഞ്ഞു കിട്ടിയതോ
ആനന്ദത്തിന്‍ അസുലഭ നിമിഷത്തില്‍ മനസില്‍ ഉണര്‍ന്നതോ......
.........എങ്ങു നിന്നോ ആ ഗാനം ഇന്നെന്നില്‍ ഓര്‍മ്മകള്‍ തന്‍ വേലിയെറ്റമുയര്‍ത്തുന്നു.
2009, ഡിസംബർ 8, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ