കണ്ണു നീർ പളുങ്കു പാത്രം
കണ്ടു ഞാന്‍ ആ കണ്ണിലൊരുതുള്ളി കണ്ണു നീര്‍
ലോക ദു:ഖങ്ങള്‍ ഒക്കയും ആവഹിച്ചൊരാ കണ്ണൂ നീര്‍
കണ്ടു ഞാന്‍ അതിലെന്‍ പൊള്ളയാം ഭോഷ്കിനെ
ആശ്വസമേകുവാന്‍ വാക്കുകള്‍ ഇല്ലിന്നെനിക്കൂ
എന്റെ ശബ്ദം ഇന്നിതാ മൂകതക്കു വഴി മാറുന്നു
ഒരു ഗദ്ഗദത്തിനായി പൊലും ഉയരുന്നില്ലെന്‍ പ്രാണവായു
പ്രിയ സഖി നിന്‍ ആ പുഞ്ചിരി പളുങ്കു പാത്രം തിരിചു തരു
എന്റെ സ്വപ്നങ്ങള്‍ക്കു പ്രകശമേകു
എന്റെ ശബ്ദം ഇന്നിതാ മൂകതക്കു വഴി മാറുന്നു
ഒരു ഗദ്ഗദത്തിനായി പൊലും ഉയരുന്നില്ലെന്‍ പ്രാണവായു
പ്രിയ സഖി നിന്‍ ആ പുഞ്ചിരി പളുങ്കു പാത്രം തിരിചു തരു
എന്റെ സ്വപ്നങ്ങള്‍ക്കു പ്രകശമേകു
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ