എന്റ ചിന്തകള്‍ , വരികളാകുന്നതിവിടെ ഈ ബ്ലോഗിന്റെ ഉമ്മറ പടിയില്‍
ഒരു നാള്‍ ഒന്നു ചേരുമീ കനലിനൊപ്പം
അറിയാതഹന്ത തന്‍ ഭാരം ഇറക്കിവെച്ച്
പിന്നിട്ട വഴികള്‍ മറന്നു കൊണ്ട്
വഴിയമ്പലത്തില്‍എകനായി
പിന്നാലെ ആരോ പുകച്ചൊരാ സാമ്പ്രാണിയും
എനിക്ക് അകമ്പടി അല്ലെങ്കിലും അകമ്പടിയായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ