topbella

2011, ജൂലൈ 10, ഞായറാഴ്‌ച


ഒരു നോവുപാട്ടായി മനസ്സിൻ 
നെരിപ്പോടിനുള്ളിൽ ഞാനൂതിക്കാച്ചി
എന്റെ മോഹമാം തങ്കവളകൾ
കൊത്തിപ്പിടിപ്പിച്ചു ഞാനതിലെൻ
ഓർമ്മകൾ തൻ തൊങ്ങലുകൾ


1 അഭിപ്രായ(ങ്ങള്‍):

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

തങ്കവളകൾ നന്നായി സൂക്ഷിച്ചോളൂ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ