ഒളിപ്പിച്ചു ഞാനെൻ പ്രണയമാം മൺചിരാത്
അതിൽ സ്നേഹമാം ഇത്തിരി എണ്ണയിൽ
കരുതി ഞാനൊരു ചെറു തിരി നാളവും
എന്നെ സ്നേഹിക്കുന്നവർക്കായി
ഏന്റെ മനസ്സിനെ സ്നെഹിക്കുന്നവർക്കയി
ഒരു ചെറു തിരി നാളം
എന്റെ ചിന്തകള്‍,എന്റെ വരികള്‍, PLS USE MOZILA FOR BETTER FONTS and READ

1 അഭിപ്രായ(ങ്ങള്‍):
കെടാതെ സൂക്ഷിച്ചോളൂ.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ