topbella

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

നിലാവില്‍ ഞാന്‍ കാത്തു നിന്നു
ആകാശ പൊയ്ക തന്‍ മാറില്‍ 
ചെറു  കുളിര്‍ കാറ്റിന്‍  മര്‍മ്മരവുമായി
ചെറു മഴ തുള്ളിയായി നീ വരുന്നതുംകാത്തു
ഉള്ളിലെ തീയില്‍ നീറുമാ മനസ്സില്‍ 
സമീപ്യമാം കുളിരിനായി തേടി ഞാന്‍ നിന്നെ
നുണകള്‍ ഏറെ ചൊല്ലി ചിരിക്കുവാന്‍ 
തമ്മി തല്ലുവാന്‍ ചിണുങ്ങി പതുങ്ങുവാന്‍ 
കാറ്റിനെ തട്ടിത്തെറിപ്പിച്ചു നിന്‍ കൈ പിടിച്ചാ 
ചെറു ചാറ്റല്‍ മഴയില്‍ ഏറെ നടക്കുവാന്‍ ...
ഒടുവില്‍ നടന്നു നീങ്ങുമ്പോള്‍ കണ്ണില്‍ ഒരിറ്റു 
കണ്ണുനീര്‍ തുള്ളി മറച്ചു ചിരിച്ചിടാന്‍......

3 അഭിപ്രായ(ങ്ങള്‍):

Dr.Jishnu Chandran പറഞ്ഞു...

കൊള്ളാം.... പ്രേമം തലക്കാണോ പിടിച്ചത്?

Dr.Jishnu Chandran പറഞ്ഞു...

കൊള്ളാം.... പ്രേമം തലക്കാണോ പിടിച്ചത്?

Dr.Satheesh S. Warrier പറഞ്ഞു...

സുഹൃത്തെ പ്രേമം എവിടെയാ പിടിച്ചതെന്ന് എനിക്കറിയില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ