അവള്‍ക്കായി------ ഈ ഭ്രാന്തു
ആരയോ ഗാഡമായി സ്നേഹിച്ചുവെന്നത് കുറ്റമോ
ജീവിക്കുവാന്‍ കൊതിച്ചൊരാ തുണക്കായി
ഭ്രാന്തനെന്നു വിളിപ്പേര് വീണിട്ടും
അവളേക്ക് നീങ്ങുന്നതും കുറ്റമോ
അവളേക്ക് നീങ്ങുന്നതും കുറ്റമോ
അവള്‍ക്കായി ജീവിതം ജീവിച്ചതും
അവള്‍ക്കായി സൌഭാഗ്യങ്ങള്‍ എത്തിപ്പിടിച്ചതും
ഇന്നിന്റെ സ്വപ്‌നങ്ങള്‍ നാളെയുടെ നാളുകളാകുവാന്‍
സ്വപ്നം കാണുന്നതും കുറ്റമോ
എന്തും മനസിലാക്കുമാ സ്നേഹമിന്നെന്തേ എന്‍ ഭ്രാന്തറിഞ്ഞിലാ



1 അഭിപ്രായ(ങ്ങള്‍):
List your blog for FREE in Malayalam Blog Directory Powered By Malayalam Songs
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ